ഇന്നുമുതല്‍ കടകള്‍ രാത്രി 9 മണിവരെ; നീലക്കാര്‍ഡുകാര്‍ ഓണക്കിറ്റുകള്‍ വാങ്ങിത്തുടങ്ങി
കണ്ടെയ്ൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത
ഓണക്കിറ്റ് വിതരണം നാളെ മുതല്‍; 15 രൂപക്ക് 10 കിലോ അരി എല്ലാവര്‍ക്കും
ഉദ്ദേശം 500 രൂപ വിലയുള്ള ഉൽപന്നങ്ങളാണ് കിറ്റിൽ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചാണ് വിതരണം നടത്തുന്നത്.